Wednesday, August 11, 2010

എഴുതാന്‍ കൊതിച്ച വരികള്‍

ഷഹാന എന്ന ബ്ലോഗ്ഗറുടെ "തിരുത്തി എഴുതേണ്ട കവിത"

എന്ന കവിതക്ക് എഴുതിയ കമെന്റ്:


കവിതയിലേക്കുള്ള ലിങ്ക് :


http://shahanashaji.blogspot.com/2010/08/blog-post.html

കമെന്റ് :



കവിത അസ്സലായി..


മനോഹരമായ പ്രയോഗങ്ങള്‍...


സമ്മതിച്ചിരിക്കുന്നു..

പ്രണയവും വിരഹവും വിട്ട്


കവിത അതിന്റെ കൂടു തേടിത്തുടങ്ങുന്നുണ്ട്..


എഴുതാന്‍ കൊതിച്ച വരികള്‍ പോലെ..


കേള്‍ക്കാതെ പോയ മനോഹര ഗാനം പോലെ


നുണയാന്‍ കഴിയാതെ പോയ മധുര്‍ം പോലെ


ഈ കവിത ഉള്ളില്‍ കെട്ടികിടക്കും..



കവേ..


പേനകൊണ്ടെഴുതുമ്പോഴല്ല കവിത ജനിക്കുന്നത്


മറിച്ച്


ആത്മാവു കൊണ്ട് മന്ത്രിക്കുമ്പോഴാണു എന്ന് പറയുന്നത് എത്ര ശരി..

താങ്കളുടെ


തിളക്കുന്ന മനസ്സില്‍ നിന്നും കവിതയുടെ ജ്വാല ഉണര്‍ന്ന് പ്രഭ


പരത്തട്ടെ എന്നാശംസിക്കുന്നു!


2 comments:

  1. കവിതയിലെ പ്രശ്നങ്ങൾ കണ്ടു പിടിക്കുന്നതിൽ മിടുക്കനാണല്ലൊ ഒന്നു എന്റെ ബ്ലോഗിലും വരണേ....

    ReplyDelete
  2. ഹ ഹ ഇങ്ങനെയും ഉണ്ടോ ഒന്ന് വല്ലാത്ത ഗള്ളന്‍

    ReplyDelete